Koodappirannor – Vaazha 2
- jiosaavn
- 2 hours ago
- 1 min read
കൂടപ്പിറന്നോർ Lyrics in Malayalam
ആരോ താലോഡിടുന്നുവോ കവിള് തടംതാനേ വിരന്നിടുന്നുവോ കിനാവുകൾകാതോരം വരുന്നതാ
കാറ്റായി നീ പറഞ്ഞുപോയത് എന്തുമേദൂരങ്ങൾ മാഞ്ഞു പോകയോ
വേഗമേ.. വരൂ വാതിലിൽജീവനെ തൊடும் ഓർമ്മകൾ
നാം ഒരു നാൾ കുരുന്നുകളായിവീഴാതെ നടന്നിടവേസ്നേഹമാം മാരിയിൽ നനഞ്ഞു പോകവേ
ചിരിയായി കളിയായി മൊഴിയായിതഴുകി നീ മേലവേമിഴിയിൽ മിഴിയിൽ നിലാവഴിപൊഴിയുന്നു തമ്മിലായി
Read Full Lyrics at iLyricsHub:https://www.ilyricshub.com/koodappirannor-vaazha-2/
Comments